image

23 Jun 2022 9:08 AM GMT

MyFin TV

പാന്‍ കാര്‍ഡ് ഉപയോഗം: ആദ്യം ഇക്കാര്യങ്ങള്‍ അറിയാം

MyFin TV

നികുതി ദായകര്‍ക്ക് ബാധകമായ തിരിച്ചറിയല്‍ നമ്പറാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. ആദായ നികുതി വകുപ്പാണ് പാന്‍ കാര്‍ഡ് നല്‍കുന്നത്. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ കമ്പനിയുടെ നികുതി അടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ ഒറ്റ നമ്പറില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഈ പത്തക്ക നമ്പറിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ മനസിലാക്കണം (വീഡിയോ കാണാം)