image

20 Jun 2022 7:02 AM IST

MyFin TV

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ എയർക്രാഫ്റ്റ് ഇടപാടുമായി എയർ ഇന്ത്യ

MyFin TV

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ എയർക്രാഫ്റ്റ് ഇടപാടുമായി എയർ ഇന്ത്യ. പുതുതായി 300 നാരോബോഡി ജെറ്റുകൾക്ക് ഓർഡർ നൽകുന്ന കാര്യമാണ് എയർഇന്ത്യ പരിഗണിക്കുന്നത്. വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിൽ ഒന്നായിരിക്കും എയർ ഇന്ത്യയുടെ ഈ നീക്കം.