image

15 Jun 2022 12:46 AM

MyFin TV

സ്‌പെക്ട്രം ലേലത്തിന് കേന്ദ്ര സര്‍ക്കാരിൻ്റെ അംഗീകാരം

MyFin TV

സ്‌പെക്ട്രം ലേലത്തിന് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ 4ജി യേക്കാള്‍ 10 മടങ്ങ് വേഗതയുള്ള 5ജി സേവനങ്ങള്‍ ഉടന്‍ പുറത്തിറങ്ങും. സ്വകാര്യ 5ജി നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് എയര്‍വേവ് നേരിട്ട് അനുവദിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.