വിപണിയിൽ 52 ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന നേട്ടത്തിന് ശേഷം 40 ശതമാനം വരെ ഇടിഞ്ഞ് വിപ്രോ ഓഹരികൾ. ഈ വർഷം ജനുവരിയിലാണ് വിപ്രോയുടെ ഓഹരികൾ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. ആഗോളവിപണിയിലെ ഇടിവ് ഇന്ത്യൻ വിപണിയിലും ഒരുപോലെ ബാധിച്ചിട്ടുണ്ട്.