ഇന്‍ഡിഗോ എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സുമായി കോഡ്‌ഷെയര്‍ കരാറിലേര്‍പ്പെടുന്നു. ഡല്‍ഹി-ബെംഗളൂരു, ഡല്‍ഹി-മുംബൈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനങ്ങളിലെ സീറ്റുകള്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന് വില്‍ക്കാനാണ് ധാരണയായത്. കോഡ്‌ഷെയര്‍ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.