നെല്ലിന് താങ്ങുവില ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. നെല്ലുള്‍പ്പെടെ 17 വിളകളുടെ താങ്ങുവില ഉയര്‍ത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. രാജ്യത്തെ കാര്‍ഷികോത്പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനും തീരുമാനമായി.