image

7 Jun 2022 4:13 AM GMT

MyFin TV

രാജ്യത്തെ സമുദ്രോൽപ്പന്ന കയറ്റുമതി വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം

MyFin TV

രാജ്യത്തെ സമുദ്രോൽപ്പന്ന കയറ്റുമതി വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം. അടുത്ത 5 വർഷത്തിനുള്ളിൽ കയറ്റുമതി ഒരു ലക്ഷം കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. ഈ നേട്ടം കൈവരിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ​ഗോയൽ.