image

3 Jun 2022 7:00 AM GMT

MyFin TV

ന്യുയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് പൂട്ടേണ്ടിവന്ന സാമ്പത്തിക തകർച്ചയുടെ കഥ | what caused the long depression 1873

Karthika

1860 കളും 70 കളും യൂറോപ്പിലെയും അമേരിക്കയിലെയും സൈനിക നീക്കങ്ങൾ കൊണ്ട് ശ്രദ്ധേയമായ കാലഘട്ടമായിരുന്നു.

അടിമത്തം അമേരിക്കയിലെ പ്രധാന രാഷ്ട്രീയ വിഷയമായി ഉയർന്നുവരുന്നതും അക്കാലത്താണ്.1860 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എബ്രഹാം ലിങ്കൺ വിജയിക്കുന്നു.അമേരിക്കയിലെ അടിമത്വം അവസാനിപ്പിക്കുമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചാണ് ലിങ്കൺ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്.