image

3 Jun 2022 4:25 AM GMT

MyFin TV

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പരാതി

MyFin TV

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ ദക്ഷിണ കൊറിയൻ ഉപഭോക്താക്കൾ പോലീസിൽ പരാതി നൽകി. ​ഗൂ​ഗിളിന്റെ ഇൻ-ആപ്പ് ബില്ലിംഗ് സംവിധാനത്തിനെതിരെയാണ് പരാതി. സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉപഭോക്താക്കളുടെ കൂട്ടായ്മയാണ് പോലീസ് കേസ് ഫയൽ ചെയ്തത്.