image

2 Jun 2022 4:51 AM

MyFin TV

വിസ്താര എയര്‍ലൈന്‍സിന് 10 ലക്ഷം രൂപ പിഴ

MyFin TV

വിസ്താര എയര്‍ലൈന്‍സിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. വിദഗ്ദ പരിശീലനം ലഭിക്കാത്ത പൈലറ്റിനെ വിമാനം ലാന്‍ഡ് ചെയ്യാന്‍ നിയോഗിച്ചതിനെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ ചുമത്തിയത്. ഇന്‍ഡോര്‍ വിമാനത്താവളത്തിലായിരുന്നു ലാന്‍ഡിംഗ്.