image

30 May 2022 6:27 AM

MyFin TV

ബിസിനസ് കേരളയുടെ രണ്ടാമത് ട്രേഡ് എക്സ്പോ കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ നടന്നു

MyFin TV

ബിസിനസ് കേരളയുടെ രണ്ടാമത് ട്രേഡ് എക്സ്പോ കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ നടന്നു. മെയ്‌ 26 മുതൽ 29 വരെ നടന്ന എക്സ്പോയിൽ വ്യത്യസ്ത കമ്പനികളുടെയും സ്റ്റാർട്ടപ് സ്ഥാപനങ്ങളുടെയും പ്രദർശനങ്ങൾ മുഖ്യ ആകർഷണമായി.