രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നാലാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അവസാന പാദത്തില്‍ കമ്പനി 234.43 കോടി രൂപയുടെ അറ്റാദായം നേടി. ഇതോടെ 2022 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത അറ്റാദായം 806.30 കോടി രൂപയായി.