image

25 May 2022 9:43 AM IST

MyFin TV

ഗതാഗതകുരുക്കിൽ വലഞ്ഞ് നഗരങ്ങൾ

MyFin TV

ഗതാഗതകുരുക്കിൽ പൊറുതിമുട്ടുകയാണ് കേരളത്തിലെ മിക്ക നഗരങ്ങളും. വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് പാർക്കിംഗ് സൗകര്യം ഇല്ല എന്നതാണ് പ്രതിസന്ധിയാകുന്നത്. മൂന്ന് പാർക്കിംഗ് പ്ലാസകൾ നിർമ്മിച്ച്
കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോർപറേഷൻ അധികൃതർ.