image

25 May 2022 11:11 AM IST

MyFin TV

ജെൻ റോബോട്ടിക്സിൽ 20 കോടിയുടെ നിക്ഷേപം

MyFin TV

കേരള സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സിൽ 20 കോടിയുടെ നിക്ഷേപം. ചെന്നൈ ആസ്ഥാനമായ ആ​ഗോള ടെക്നോളജി കമ്പനി സോഹോയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടുകൾ വികസിപ്പിച്ചതിലൂടെയാണ് ജെൻ റോബോട്ടിക്സ് ശ്രദ്ധിക്കപ്പെട്ടത്.