ഫിലിപ്പൈൻ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതായി രാജ്യത്തെ സെൻ്റ്രൽ ബാങ്ക് മേധാവി. ആദ്യപാദം അവസാനിച്ചപ്പോൾ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച കൈവരിക്കാൻ രാജ്യത്തെ സാമ്പത്തിക രംഗത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു .