പാം ഓയിൽ കയറ്റുമതിക്കേർപ്പെടുത്തിയ നിരോധനം അവസാനിപ്പിക്കാനൊരുങ്ങി ഇന്തോനേഷ്യ. അടുത്തയാഴ്ച്ചയോടെ നിരോധനം പിൻവലിക്കുമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു. ആഗോള മാർക്കറ്റിൽ വെജിറ്റബിൾ ഓയിലിന്റെ വില ക്രമാതീതമായി ഉയർന്നതോടെയാണ് തീരുമാനം.