image

16 May 2022 12:54 AM GMT

MyFin TV

​ഗൂ​ഗിൾപേ മാതൃകയിൽ എസ്ബിഐ യുടെ യോനോ 2.0

MyFin TV

ഗൂഗിൾ പേ മാതൃകയിൽ പുതിയ സംവിധാനവുമായി എസ്ബിഐ. 'യോനോ 2.0' എന്ന പേരിലാണ് പുതിയ ഇടപാട് സംവിധാനം ഒരുക്കുന്നത്. എല്ലാവർക്കും ഇടപാട് നടത്താമെന്നതാണ് ഇതിൻ്റെ പ്രത്യേകത.