image

16 May 2022 2:42 AM

MyFin TV

ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റുമായി കേരള ഭാഗ്യക്കുറി വകുപ്പ്

MyFin TV

50 രൂപ നിരക്കിൽ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റുമായി കേരള ഭാഗ്യക്കുറി വകുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ആദ്യ നറുക്കെടുപ്പ്‌ ഈ മാസം 29ന് നടക്കും. ടിക്കറ്റിന്റെ പ്രകാശനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.