ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ഇലോണ്‍ മസ്‌ക്. 44 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലാണ് നിര്‍ത്തിവയ്ക്കുക. ട്വിറ്ററിലൂടെയാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം അറിയിച്ചത്.