image

13 May 2022 8:50 AM IST

MyFin TV

ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധന

MyFin TV

മാർച്ചിൽ റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായത് വൻ വർദ്ധനവ്. 1.2 മില്യണിലധികം ഉപഭോക്താക്കളാണ് റിലയൻസ് ജിയോയിൽ പുതിയതായി എത്തിയത്. ഇതോടെ കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 404 മില്യണായി ഉയർന്നു.