കോവിഡിനെ തുടർന്ന് ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ മാസത്തോടെ അവസാനിപ്പിക്കാനൊരുങ്ങി ജപ്പാൻ. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയാണ് അതിർത്തി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന കാര്യം അറിയിച്ചത്.