image

9 May 2022 7:00 AM IST

MyFin TV

ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില

MyFin TV

രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില. കിലോയ്ക്ക് 32.78 രൂപയാണ് ശരാശരി ചില്ലറവിലയായി ഈടാക്കുന്നത്. ഗോതമ്പ് ഉല്‍പ്പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില ഉയരുന്നതെന്നാണ് വിലയിരുത്തല്‍.