വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഗാർഹിക ആവിശ്യത്തിനുള്ള പാചക വാതകത്തിന്റെ വില ആയിരം രൂപ കടന്നു.