image

6 May 2022 6:27 AM IST

MyFin TV

ഐസിഐസിഐ പ്രൂ ഗാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി പുറത്തിറക്കി

MyFin TV

ഐസിഐസിഐ പ്രൂ ഗാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി പുറത്തിറക്കി. റിട്ടയര്‍മെന്‍റ് കാലത്തേക്കു വേണ്ടി സ്ഥിരമായ നിക്ഷേപങ്ങള്‍ നടത്താന്‍ അവസരം നല്‍കുന്ന പുതിയ പെന്‍ഷന്‍ പദ്ധതിയാണ് ഇത്.