image

4 May 2022 8:01 AM

MyFin TV

ആകുലതകളുടെ ആഴക്കടൽ

MyFin TV

മത്സ്യ ബന്ധന മേഖലയെ ആശ്രയിക്കുന്ന ഒരുപാട് വ്യവസായങ്ങളും കച്ചവടക്കാരുമുണ്ട്. മത്സ്യ വ്യവസായത്തിൽ പ്രധാന സ്ഥാനമാണ് ഐസ് പ്ലാന്റുകൾക്ക് ഉള്ളത്. എന്നാൽ മത്സ്യബന്ധന മേഖല തകർന്നു തുടങ്ങിയതോടെ ഐസ് പ്ലാന്റുകളുടെ പ്രവർത്തനവും വൻ ദുരിതത്തിലാണ്.