image

29 April 2022 5:53 AM

MyFin TV

വളം സബ്സിഡി 55 ശതമാനം വരെ ഉയർന്നേക്കും

MyFin TV

വളം സബ്സിഡി വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനൊരുങ്ങി സർക്കാർ. സബ്സിഡി 55 ശതമാനം വരെ ഉയർന്ന് 2.5 ലക്ഷം കോടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. യൂറിയയുടെയും മറ്റ് അസംസൃകൃത വസ്തുക്കളുടേയും വില വർധിപ്പിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.