image

26 April 2022 7:37 PM IST

MyFin TV

രാസവസ്തു നിർമാണ പ്രോജക്ടിൽ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

MyFin TV

അബുദാബിയിലെ രാസവസ്തു നിർമാണ പ്രോജക്ടിൽ രണ്ട് ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. ഇതുമായി ബന്ധപ്പെട്ട് കെമിക്കൽസ് ഡെറിവേറ്റീവ്സ് കമ്പനി ആർഎസ് സി യുമായി റിലയൻസ് കരാറിൽ ഒപ്പ് വെച്ചു.