image

27 April 2022 9:40 AM IST

MyFin TV

ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറാവാത്തത് ചില സംസ്ഥാനങ്ങൾ: നരേന്ദ്ര മോദി

MyFin TV

ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറാവാത്തത് ചില സംസ്ഥാനങ്ങൾ മാത്രമെന്ന പരാമർശവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ധന വില കുറയാത്തത് സാധാരക്കാരെ ദുരിതത്തിലകുമെന്നും പ്രധാന മന്ത്രി. മുഖ്യമന്ത്രിമാരുമായുള്ള കൊവിഡ് അവലോകന യോഗത്തിലായിരുന്നു സംസ്ഥാനങ്ങളുടെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള വിമർശനം.