ക്ലൈമറ്റ് ചേഞ്ച്- ടൈം ടു റീ അലൈൻ ബിസിനസ് എന്ന വിഷയത്തെ ആസ്പദമാക്കി കേരള സ്റ്റേറ്റ് കോസ്റ്റ് കൺവെൻഷനിൽ നടന്ന പാനൽ ചർച്ച ശ്രദ്ധേയമായി. വിവിധ ബിസിനസ് മോഡലുകളിൽ പ്രാവർത്തികമാക്കേണ്ട കാര്യങ്ങൾ ചർച്ചയുടെ ഭാഗമായി.