ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ (foreign portfolio investors) ഈ മാസം മാത്രം പിൻവലിച്ചത് 12,300 കോടി രൂപ. യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തുമെന്ന ഭയമാണ് നിക്ഷേപകരുടെ ഈ നീക്കത്തിന് പിന്നിൽ.