image

19 April 2022 2:53 PM

MyFin TV

നെറ്റ്ഫ്ലിക്സിന് സബ്സ്ക്രൈബേഴ്സ് കുറയുന്നു

MyFin TV

നെറ്റ്ഫ്ലിക്സിന് സബ്സ്ക്രൈബേഴ്സ് കുറയുന്നു. 100 ദിവസത്തിനുള്ളിൽ 2 ലക്ഷം പേരുടെ കുറവുണ്ടായതായി കമ്പനി റിപ്പോർട്ട്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് മുൻനിര വീ‍ഡിയോ സ്ട്രീമിങ് രം​ഗത്തുള്ള നെറ്റ്ഫ്ലിക്സിന് ഉപഭോക്താക്കൾ കുറയുന്നത്.