പ്രമുഖ ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയായ ബോൾട്ടും ഹീറോ ഇലക്ട്രിക്കും കൈകോർക്കുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ഇരുകമ്പനികളുടെയും നീക്കമെന്ന് ഹീറോ ഇലക്ട്രിക് അറിയിച്ചു.