നിലവില്‍ പരമാവധി എട്ട് പേരെ മാത്രമാണ് ഗ്രൂപ്പ് വോയിസ് കോളില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുക. ഒരു ജിബിയ്ക്ക് മുകളില്‍ സൈസുള്ള ഫയലുകള്‍ കൈമാറാനും ഇപ്പോള്‍ സാധിക്കില്ല. പുതിയ ഫീച്ചര്‍ വരുന്നതോടെ ഈ പ്രതിസന്ധിയ്ക്കും പരിഹാരമാകും.