image

15 April 2022 6:10 AM

MyFin TV

യുക്രൈൻ- റഷ്യ സംഘർഷം ; യുഎൻ സെക്രട്ടറി ജനറലുമായി ഇന്ത്യ ചർച്ച നടത്തി

MyFin TV

യുക്രൈൻ- റഷ്യ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലുമായി ചർച്ചനടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ യുഎസ് 2+2 മന്ത്രിതല യോഗത്തിന് ശേഷമായിരുന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ച.