image

11 April 2022 3:46 AM

MyFin TV

ടെക് ടൈറ്റൻ ആപ്പിൾ ഐഫോൺ 13 ൻ്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചു

MyFin TV

ടെക് ടൈറ്റൻ ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 13 ൻ്റെ ഉത്പാദനം ആരംഭിച്ചു. ആപ്പിളിൻ്റെ നിർമ്മാണ പങ്കാളിയായ ഫോക്‌സ്‌കോണിൻ്റെ തമിഴ്നാട്ടിലുള്ള പ്ലാൻ്റിലാണ് ഉത്പാദനം നടത്തുക.