രാജ്യത്തെ ആദ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള മെട്രോ തുരംഗം കൊൽക്കത്തയിൽ ഒരുങ്ങുകയാണ്. ഹൂഗ്ലി നദിയുടെ അടിയിലൂടെയുള്ള തുരംഗം കൊൽകത്തയെ ഹൗറയുമായി ബന്ധിപ്പിക്കും. 2023 ൽ തന്നെ തുരംഗം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.