image

7 April 2022 12:05 AM GMT

MyFin TV

പേടിഎം ഓഹരി വില ഉയരുന്നു

MyFin TV

തുടർച്ചയായി പേടിഎം ഓഹരി വില ഉയരുന്നു. ഒരാഴ്‍ച്ച കൊണ്ട് 535 രൂപയിൽ നിന്ന് 657.40 രൂപയിലേക്കാണ് ഓഹരി വില ഉയർന്നത്. കഴിഞ്ഞ 5 സെഷനുകളിൽ പേടിഎം ഷെയർ 20 ശതമാനത്തിലധികം ഉയർന്നെന്ന് സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധർ പറഞ്ഞു.