കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാർച്ചിലെ ആഭ്യന്തര പാസഞ്ചർ വാഹന റീട്ടെയിൽ വിൽപ്പനയിൽ അഞ്ച് ശതമാനത്തോളം ഇടിവ്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റേതാണ് കണക്കുകൾ.