image

1 April 2022 3:57 AM GMT

MyFin TV

പാനും ആധാറും ബന്ധിപ്പിക്കാന്‍ സമയം നീട്ടിനല്‍കി

MyFin TV

പാനും ആധാറും ബന്ധിപ്പിക്കാന്‍ ഫീസോടുകൂടി സമയം നീട്ടിനല്‍കി. പുതിയ ഉത്തരവ് പ്രകാരം 2023 മാര്‍ച്ച് 31-നകം ആധാറും പാനും ബന്ധിപ്പിക്കണം. ഇതിന് നിശ്ചിത ഫീസും ഈടാക്കും.