image

31 March 2022 6:49 AM IST

MyFin TV

റഷ്യയിൽ നിന്ന് അധിക ഇന്ധനം വാങ്ങുന്നവർക്ക് മുന്നറിയിപ്പ്

MyFin TV

റഷ്യയിൽ നിന്ന് അധികമായി ഇന്ധനം വാങ്ങുന്നതിൽ ഇന്ത്യടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. ഉപരോധം മറികടന്ന് കൂടുതൽ അളവിൽ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അമേരിക്കയുടെ നിലപാട്.