image

31 March 2022 1:37 AM

MyFin TV

180 ദശലക്ഷം ബാരൽ എണ്ണ പുറത്തിറക്കുമെന്ന് യുഎസ്

MyFin TV

കരുതൽ ഇന്ധനശേഖരത്തിൽ നിന്ന്180 ദശലക്ഷം ബാരൽ എണ്ണ പുറത്തിറക്കുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ഇന്ധന വില കുറയ്ക്കാനാണ് ഇതിലൂടെ അമേരിക്കൻ ഭരണകൂടം ലക്ഷ്യം വെയ്ക്കുന്നത്.