ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനൊരുങ്ങി നിർമ്മാതാക്കൾ. ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനം ഹോണ്ട സിറ്റി ഇഎച്ച് ഇവി എന്ന പേരിലായിരിക്കും നിരത്തുകളില്‍ എത്തുക.