image

30 March 2022 1:14 AM

MyFin TV

ഇന്ത്യ-ഓസിസ് സ്വതന്ത്ര വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക്

MyFin TV

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നു. 10 വർഷത്തിലേറെയായി തുടരുന്ന ചർച്ചയാണ് ഇപ്പോള്‌‍, അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ബ്ലൂംബെർഗിന് നൽകിയ അഭമുഖത്തിൽ ഓസ്‌ട്രേലിയൻ വ്യാപാര മന്ത്രി ഡാൻ ടെഹാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.