ഓഎൻജിസിയിലെ ഒന്നരശതമാനം ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിലൂടെ മൂവായിരം കോടി സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നത്. ഇന്നും നാളേയുമായാണ് ഓഹരികൾ വിറ്റഴിക്കുക