image

29 March 2022 7:31 AM IST

MyFin TV

ബജറ്റ് നിർദ്ദേശം സമർപ്പിച്ച് അമേരിക്ക

MyFin TV

5.79 ട്രില്യൺ ഡോളറിന്റെ ബജറ്റ് നിർദ്ദേശം സമർപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ . ശതകോടീശ്വരൻമാർക്കും കമ്പനികൾക്കും നികുതി വർദ്ധിപ്പിക്കുകയും സർക്കാർ കമ്മി കുറയ്ക്കുകയും ചെയ്യുന്ന നിർദ്ദേശമാണ് ബജറ്റിൽ ഉള്ളത്. യുക്രൈനുള്ള തുടർ സഹായത്തിനുള്ള നീക്കിവെപ്പ് ബജറ്റ് നിർദ്ദേശത്തിൽ ശ്രദ്ധേയമായി.