image

28 March 2022 4:01 AM

MyFin TV

രാജ്യവ്യാപക പണിമുടക്ക് മണിക്കൂറുകൾ പിന്നിടുമ്പോൾ

MyFin TV

തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് കേരളത്തിൽ ഹർത്താലിന് സമം. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. പൊതു ​ഗതാ​ഗതം നിലച്ചതോടെ ജനജീവിതം സ്തംഭിച്ചു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി