ശനിയാഴ്ച മുതൽ നാലുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്ക് അവധികളും പൊതുപണിമുടക്കും തുടർച്ചയായി വരുന്നതോടെ സാമ്പത്തിക വർഷത്തിന്റെ അവസാനം ബാങ്ക് ഇടപാടുകാർ പ്രതിസന്ധിയിലാകും. അടുത്തയാഴ്ചയുള്ള ആകെയുള്ളത് മൂന്ന് പ്രവൃത്തിദിനം മാത്രമാണ്.