image

25 March 2022 12:40 PM IST

MyFin TV

സർക്കാരിനുള്ള കടബാധ്യതയിൽ 8815 കോടി കൂടി എയർടെൽ അടച്ചു.

MyFin TV

2015 ലെ സ്പെക്ട്രം ലേലത്തിൽ സർക്കാരിനുള്ള കടബാധ്യതയിൽ 8815 കോടി കൂടി എയർടെൽ അടച്ചു. 2027,2028 സാമ്പത്തിക വർഷങ്ങളിൽ അടക്കേണ്ട തുകയാണ് മുൻകൂറായി എയർടെൽ അടച്ചത്.