image

22 March 2022 2:24 AM GMT

MyFin TV

വ്യാപാരികൾക്ക് ഇനി ഇ-ഇൻവോയ്സുകൾ നിർബന്ധം

MyFin TV

ഏപ്രിൽ 1 മുതൽ വ്യാപാരികൾക്ക് ഇലക്ട്രോണിക് ഇൻവോയ്സുകൾ നിർബന്ധമാക്കി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്. 20 കോടി രൂപ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾക്കാണ് ഇത് ബാധകമായിട്ടുള്ളത്.