സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന് പണം അച്ചടിക്കേണ്ട ആവശ്യമില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. നിലവില്‍ ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ രാജ്യത്തിനുണ്ടെന്നും പുടിന്‍ പറഞ്ഞു.